Header Ads Widget

Responsive Advertisement

വാക്‌സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം? Download Covid19 Vaccine Certificate Through Whatsapp!

 


Watch Full Video


COVID 19 Vaccine Certificate Download whatsapp : 

+91 9013151515


Message: Download Certificate


1. Save +91 9013151515 in your phone

2. Open WhatsApp and send  " Download    Certificate  " message to the contact number

3. Enter OTP

4.  Type " 1 "

5.  Download the PDF File


However, your WhatsApp number must be the same as the one you registered on Cowin to get vaccinated


  • 1. മൈഗോവ് കൊറോണ ഹെൽപ്‌ഡെസ്ക് വാട്ട്‌സ്ആപ്പ് നമ്പറായ +91 9013151515 നിങ്ങളുടെ ഫോണിൽ സേവ് ചെയ്യുക
  • 2. വാട്സ്ആപ്പ് തുറന്ന് മേല്പറഞ്ഞ നമ്പറിലെ ചാറ്റ് ബോക്‌സ് തുറക്കുക
  • 3.  Download    Certificate എന്ന് ടൈപ്പ് ചെയ്ത് അയക്കുക.
  • വാട്ട്‌സ്ആപ്പ് ചാറ്റ്ബോട്ട് നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ആറക്ക ഓടിപി നമ്പർ എസ്എംഎസ് ആയി അയയ്ക്കും
  • ഈ നമ്പർ വാട്സ്ആപ്പ് ചാറ്‌ബോക്‌സിൽ ടൈപ്പ് ചെയ്യുക.
  • 4. രെജിസ്റ്റർ ചെയ്ത നമ്പറിൽ ഒന്നിൽ കൂടുതൽ പേരുകളുണ്ടെങ്കിൽ ഓരോ പേരിനും ക്രമനമ്പർ നൽകും. സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ട വ്യക്തിയുടെ നമ്പർ ടൈപ്പ് ചെയ്തയക്കുക.
  • 5. പിഡിഎഫ് ഫയലായി വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും. ഉടൻ ഡൗൺലോഡ് ചെയ്ത് സേവ് ചെയ്യാം.